Skip to main content

ആധാര്‍ കാര്‍ഡ് 31 വരെ ചേര്‍ക്കാം.

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട  എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍  റേഷന്‍കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി ഒക്‌ടോബര്‍  31 വരെ നീട്ടിയിട്ടുണ്ട്. അക്ഷയ സെന്റര്‍, സിറ്റിസണ്‍ ലോഗിന്‍, താലൂക്ക് സപ്ലൈ ഓഫീസ്, റേഷന്‍കട എന്നിവിടങ്ങളില്‍  നമ്പര്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.  

date