Skip to main content

കടമുറികൾ വാടകക്ക്

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുളള തൃശൂർ കൈരളി-ശ്രീ തീയറ്റർ കോംപ്ലക്‌സിൽ ഒഴിവുളള കടമുറികൾ വാടകക്ക് നൽകുന്നു. താൽപര്യമുളളവർ ബയോഡാറ്റയും പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുളള അപേക്ഷ ഒക്‌ടോബർ 23 നകം മാനേജിങ് ഡയറക്ടർ, പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ 20 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0487-2331064.
 

date