Post Category
കുടുംബശ്രീ സംസ്ഥാന കലോത്സവം: അരങ്ങ് 2019 നവംബര്‍ 1, 2, 3 തിയ്യതികളില്‍
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 നവംബര്‍ 1, 2, 3 തിയ്യതികളിലേക്ക് മാറ്റിയതായി കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒക്ടോബര്‍ 11,12,13 തിയ്യതികളിലാണ് കലോത്സവം നിശ്ചയിച്ചിരുന്നത്. ആദ്യമായാണ് പാലക്കാട് ജില്ല കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. കലോത്സവത്തില്‍ 14 ജില്ലകളില്‍ നിന്നായി 2000 ത്തോളം കുടുംബശ്രീ അംഗങ്ങള്‍ 25 ഇനം കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കും.
date
- Log in to post comments