Skip to main content

ഓണക്കാല എക്സ്ഗ്രേഷ്യ വിതരണം: രേഖകള്‍ ഹാജരാക്കണം

 

പൂട്ടികിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഓണക്കാലത്തെ എക്സ്ഗ്രേഷ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് തുക വിതരണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ളവരുടെ അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതുവരെയും തുകയൊന്നും കൈപ്പറ്റാത്ത തൊഴിലാളികള്‍ ഒക്ടോബര്‍ 15 കം ജില്ലാ ലേബര്‍ ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date