Skip to main content

രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

 

അകത്തേത്തറ ശബരി ആശ്രമത്തിലെ രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (ഒക്ടോബര്‍ 12) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ - പിന്നാക്ക ക്ഷേമ - നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്റെ അധ്യക്ഷതയില്‍ ചേരും.

date