Skip to main content

  ടെന്‍ഡര്‍ ക്ഷണിച്ചു

കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റയില്‍ പാര്‍ക്കിലേക്ക് കുടിവെള്ള വിതരണ പദ്ധതി, ഇലക്ട്രോ മെക്കാനിക്കല്‍ പമ്പ്, മോട്ടര്‍ എന്നിവയുടെ നവീകരണത്തിനും പരിപാലനത്തിനും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് 3.30 ന് തുറക്കും. ഫോണ്‍: 0491-2568600.

date