Skip to main content

തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ഇന്നുകൂടി

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന 10, ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ക്ക് ഇന്നുകൂടി (ഒക്ടോബര്‍ 15) രജിസ്റ്റര്‍ ചെയ്യാം.  http://literacymissionkerala.org ല്‍ ഓണ്‍ലൈനായി 50 രൂപ പിഴയോടെ രജിസ്‌ട്രേഷന്‍ നടത്താം. ബന്ധപ്പെട്ട രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ ചെലാന്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഹാജരാക്കണം.

 

date