Skip to main content

രക്തസാക്ഷ്യം: നിര്‍വാഹക സമിതി യോഗം ഇന്ന്

 

രക്തസാക്ഷ്യം സ്മൃതി മണ്ഡപം ശിലാസ്ഥാപനത്തോടനുബന്ധിച്ച് രൂപീകരിച്ച നിര്‍വാഹകസമിതി യോഗം ഇന്ന്(ഒക്ടോബര്‍ 16) രാവിലെ 11 ന് അകത്തേത്തറ ശബരി ആശ്രമത്തില്‍ ചേരുമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 

date