Post Category
ഫാമിലി പെന്ഷന് അനുവദിക്കും
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളില് പെന്‍ഷനായി ആറു മാസത്തിനകം മരണപ്പെടുന്നവരുടെ ഭാര്യക്ക് / ഭര്‍ത്താവിന് ഫാമിലി പെന്ഷന് അനുവദിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments