Skip to main content

സര്‍ട്ടിഫിക്കറ്റ് അദാലത്ത്  ഒക്ടോബര്‍ 14 വരെ രജിസ്‌ററര്‍ ചെയ്യാം

    ജില്ലയില്‍ പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന ഐ.ടി വകുപ്പ് സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അദാലത്തിലൂടെ വീണ്ടെടുക്കാം.  സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പറായ 155300 ല്‍ വളിച്ച് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കാം.  ഒക്‌ടോബര്‍ 14 വരെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. 
 

date