Post Category
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
മങ്കട ജി.ഐ.എഫ്.ഡി. സെന്ററില്‍ 2017 മാര്‍ച്ച് മുതല്‍ പഠനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളില്‍ ടി.സിയും കോഷന്‍ ഡെപ്പോസിറ്റും കൈപ്പറ്റാത്തവരുണ്ടെങ്കില്‍ നവംബര്‍ 15നകം കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൈപ്പറ്റാത്ത പക്ഷം തുക സര്‍ക്കാരിലേക്ക് അടക്കും. കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാന്‍ വരുന്നവര്‍ ടി.സി. യുടെ പകര്‍പ്പോ, കോളജ് ഐ.ഡി. കാര്‍ഡോ കൊണ്ടുവരണം.
date
- Log in to post comments