Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒക്‌ടോബര്‍ 17 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു.  സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് മുമ്പായി ഓഫീസില്‍ എത്തുകയും മുന്‍കൂറായി www.norkaroots.orgല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം.
 

date