Skip to main content

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒഴിവ്

 

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 24, 26 തീയതികളില്‍ രാവിലെ ഒന്‍പതിന് വിവിധ തസ്തികകളില്‍  താത്ക്കാലികമായി നിയമനം നടത്തുന്നു.  ഒക്‌ടോബര്‍ 24ന് സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ കം സെക്യൂരിറ്റി, ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലും 26ന് ഫാര്‍മസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ തസ്തികയിലും ഇന്‍ര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്‍ര്‍വ്യൂവില്‍ ഹാജരാകണം. പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മുന്‍ഗണന.ഫോണ്‍- 04933-228279.
 

date