Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ ദേശീയ നഗരാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡെന്റല്‍ ഉപകരണങ്ങളും മറ്റു അനുബന്ധ സാധനങ്ങളും നല്‍കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്‌ടോബര്‍ 24ന് ഉച്ചക്ക് രണ്ടിനകം ആരോഗ്യ കേരളം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2730313.
ജില്ലയിലെ നഗരാരോഗ്യ കേന്ദ്രങ്ങളിലേക്ക് ലാബ് റീ ഏജന്റുകളും മറ്റ് അനുബന്ധ സാധനങ്ങളും നല്‍കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്‌ടോബര്‍ 25ന് ഉച്ചക്ക് രണ്ടിനകം മലപ്പുറം ആരോഗ്യ കേന്ദ്രം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2730313.
date
- Log in to post comments