Post Category
ദര്‍ഘാസ് ക്ഷണിച്ചു
മഞ്ചേരി ജില്ലാ ടി.ബി സെന്ററിലേക്ക് ആവശ്യമായ അച്ചടിച്ച ഫോറങ്ങളും രജിസ്റ്ററുകളും ഒരു വര്‍ഷത്തേക്ക് രണ്ട് ഘട്ടങ്ങളായി വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഒക്‌ടോബര്‍ 26ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍ 0483 2761064.
date
- Log in to post comments