Post Category
മത്സ്യതൊഴിലാളികള്‍ക്ക് അപേക്ഷിക്കാം
മത്സ്യ തൊഴിലാളികളുടെ ട്രോള്‍ വലകള്‍ക്കുള്ള സ്‌ക്വയര്‍ മെഷ് കോഡ് എന്റ്, മത്സ്യ ബന്ധന ബോട്ടുകള്‍ക്കുള്ള ഹോളോ ഗ്രാഫിക്ക് നമ്പര്‍ പ്ലേറ്റ്, വെസ്സല്‍ മോണിറ്ററിങ് സിസ്റ്റം എന്നിവ 50 ശതമാനം ഗ്രാന്റോടെയും ജി.പി.എസ്, ഡി.എ.ടി, വി.എച്ച്.എഫ് മറൈന്‍ റോഡിയോ എന്നിവ 75 ശതമാനം ഗ്രാന്റോടു കൂടിയും ലഭിക്കുന്നു. അപേക്ഷ അതത് മത്സ്യ ഭവനുകളില്‍ ഒക്‌ടോബര്‍ 19വരെ സ്വീകരിക്കും.
date
- Log in to post comments