Skip to main content

മരങ്ങള്‍ ലേലം ചെയ്യും

 

ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തെ രണ്ട് തേക്ക് മരങ്ങളും, പുറകുവശത്തെ ഏഴ് തേക്ക്മരങ്ങളുടെയും ചില്ലകള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 ന് നിബന്ധനകള്‍ക്ക് വിധേയമായി ജില്ലാ വ്യവസായ കേന്ദ്രം മീറ്റീങ് ഹാളില്‍ ലേലം ചെയ്യും. പാന്‍കാര്‍ഡ്, ജി.എസ്.റ്റി. രജിസ്‌ട്രേഷനുളളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0491-2505408, 2505385

date