Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 

 

 കേരള മോട്ടോര്‍ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്‍റെ കോട്ടയം ജില്ലാ ഓഫീസില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം  ഡിസംബര്‍ 31 വരെ പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍   അറിയിച്ചു. 0481 2585510

date