Skip to main content

ലൈഫ് പദ്ധതി: രേഖകള്‍ നല്‍കണം

കുറിച്ചി ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒക്ടോബര്‍ 30നകം രേഖകള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി  അറിയിച്ചു.

date