Skip to main content

 ജാതി തൈ വിതരണത്തിനു ദര്‍ഘാസ് ക്ഷണിച്ചു

 അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന അടിമാലി, മറയൂര്‍, മൂന്നാര്‍ മേഖലകളിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ഒരുവര്‍ഷത്തിനകം കായ്ഫലം ലഭിക്കുന്നതും ജില്ലയിലെ കാലാവസ്ഥയ്ക്ക് യോജ്യമായതും നാലുതട്ട് വളര്‍ച്ചയും അഞ്ച് അടിയില്‍ കുറയാതെയുള്ള ഉയരവുമുള്ളതും മൂന്നുവര്‍ഷത്തിനു മുകളില്‍ പ്രായമുള്ള ജാതിതൈ വിതരണം ചെയ്യുന്നതിനു സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നു ഓണ്‍ലൈന്‍ ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 224399.
 

date