Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

 തൊടുപുഴ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി, ഐ.ബി.പി.എസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ നാലുമുതല്‍ ആരംഭിക്കുന്ന ഒരുമാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം തൊടുപുഴ ടൗണ്‍ എംപ്ളോയ്മെന്റ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.

date