Skip to main content

നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് പ്രവേശനം

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2019-20 കാലയളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2004 മെയ് ഒന്നിനും 2008 ഏപ്രില്‍ 30നും മധ്യേ ജനിവച്ചവരുമായിരിക്കണം. അപേക്ഷ www.navodaya.gov.in/nvsadmissionclassnine.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 10നകം സമര്‍പ്പിക്കണം. ഫോണ്‍: 04735 265246.  

              

date