Skip to main content

കേരളോത്സവം ഫുട്‌ബോള്‍ വോളിബോള്‍ നാളെ

    മഴ കാരണം മാറ്റി വെച്ച താനാളൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവ ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍  നാളെ ( ഒക്ടോബര്‍ 29) നടക്കും. വെള്ളച്ചാല്‍ യാക്ക സ്‌പോര്‍ട്‌സ് സിറ്റിയില്‍ രാവിലെ എട്ടിന്  മത്സരങ്ങള്‍ ആരംഭിക്കും.
 

date