Post Category
അദാലത്ത്
പ്രീമെട്രിക,് പോസ്റ്റ്മെട്രിക്, ഇ-ഗ്രാന്റ്സ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അദാലത്ത് സംഘടിപ്പിക്കും. പരാതികള്‍ നവംബര്‍ അഞ്ച് മുതല്‍ 15 വരെ ജില്ലാ-ബ്ലോക്ക്- മുനിസിപ്പാലിറ്റി പട്ടിക ജാതി വികസന ഓഫീസുകളില്‍ സ്വീകരിക്കും.
date
- Log in to post comments