Skip to main content

ലേലം

അടിച്ചിറ-മാന്നാനം റോഡിന് സമീപം നില്‍ക്കുന്ന ആഞ്ഞിലി മരം നവംബര്‍ നാല് രാവിലെ 11.30ന് ലേലം ചെയ്യും. നവംബര്‍ രണ്ടിന് വൈകിട്ട് നാലു വരെ ദര്‍ഘാസ്          സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിരത്ത് വിഭാഗം കോട്ടയം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസുമായി ബന്ധപ്പെടണം.

date