Post Category
ജോബ് ഫെസ്റ്റിന് പേര് ക്ഷണിച്ചു
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 16 ന്കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മെഗാ ജോബ് ഫെയര്‍ നടത്തും.ഇങ്ങനെ എല്ലാ വര്‍ഷവും നടത്തുന്ന ജോബ് ഫെസ്റ്റുകള്‍ക്ക് ഒരു പേര് കണ്ടെത്തുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 29 നകം നിര്‍ദേശങ്ങള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സമര്‍പ്പിക്കണം.ഫോണ്‍- 04994-25558
date
- Log in to post comments