Skip to main content

ആസൂത്രണ സമിതി പുനസംഘടിപ്പിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ നിലവിലെ ആസൂത്രണ സമിതി പുനസംഘടിപ്പിച്ചു. പി.കെ.വിശ്വനാഥന്‍ ഉപാധ്യക്ഷനായും പി.എസ്.നടരാജപിള്ള, പി.കെ.കുട്ടപ്പന്‍, കെ.ജി.ചന്ദ്രന്‍, പി.റ്റി.വിജയകുമാരി, രജനി, ഗരിം, സുരേഷ് ബാബു, കെ.എന്‍.ഉണ്ണി, പി.എസ്.റജി, ഉത്തമന്‍, സി.എന്‍.രഘുകുമാര്‍ എന്നിവര്‍ അംഗങ്ങളുമായാണ് ആസൂത്രണ സമിതി പുനസംഘടിപ്പിച്ചത്.                  

date