Skip to main content

കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഹ്രസ്വകാല കോഴ്‌സുകളായ  DE&OA(SSLC Passed), Tally (+2 Commerce Passed) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (0471-2560333, 8547141406).
പി.എൻ.എക്‌സ്.3831/19

date