Post Category
ഒ.ബി.സി രേഖ ഹാജരാക്കണം
കേരള സര്‍ക്കാര്‍ പുതുതായി ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മുവാരി/മുഖാരി വിഭാഗത്തില്‍പ്പെടുന്ന, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ ജാതി/സമുദായം രേഖപ്പെടുത്തിയ എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റോ ജാതി/ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റോ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ഹാജരക്കണം.
date
- Log in to post comments