Post Category
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരുജല കൂട് കൃഷി ചെയ്യാന്‍ താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോറങ്ങള്‍ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. നവംബര്‍ അഞ്ചു വരെ അപേക്ഷ നല്‍കാം. ഫോണ്‍: 04672202537, 9747558835
date
- Log in to post comments