Skip to main content

അധ്യാപക ഒഴിവ്

ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍സെക്കെഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന്  സ്‌കൂള്‍ ഓഫീസില്‍  നടത്തും.

date