Skip to main content

അവലോകന യോഗം

ഡെപ്പോസിറ്റ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 11ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.        

 

 

 

date