Skip to main content

താലൂക്ക് വികസന സമിതിയോഗം മാറ്റിവച്ചു

ജില്ലാ വികസന സമിതിയോഗം നവംബര്‍ രണ്ടിന് നടക്കുന്നതിനാല്‍ അടൂര്‍ താലൂക്ക് വികസന സമിതിയോഗം നവംബര്‍ 16ലേക്ക് മാറ്റിയതായി തഹസീല്‍ദാര്‍ അറിയിച്ചു. 

      

date