Skip to main content

ലേലം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ കംഫര്‍ട്ട് സ്റ്റേഷനുകള്‍ നവംബര്‍ നാലിന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. 

date