Skip to main content

സാക്ഷ്യപത്രം നൽകണം

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട് പരിശീലനത്തിൽ പങ്കെടുത്തവർ കോഴി വളർത്തൽ ഷെഡിന്റെ നിർമ്മാണം നവംബർ 15 നകം പൂർത്തിയാക്കിയതിന്റെ സാക്ഷ്യപത്രം മൃഗഡോക്ടറിൽ നിന്നും വാങ്ങി കണ്ണൂർ ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നൽകണം. ഫോൺ: 04972-706133.

date