Skip to main content

അദ്ധ്യാപക നിയമനം

തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകുന്നതിന് അദ്ധ്യാപകരെ നിയമിക്കുന്നു. എംഎ സൈക്കോളജി, എംബിഎ, എംഎസ്ഡബ്ല്യൂ, ബി.ടെക്ക്, എംസിഎ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 0487-2331016.

date