Post Category
ബോഷ്യ ഗെയിം പരിശീലന ക്യാമ്പ് 27 ന്
സെറിബ്രൽ പാൾസി, അപകടം മുതലായ കാരണങ്ങളാൽ വീൽചെയറിനെ ആശ്രയിക്കുന്നവർക്കുളള ഗെയിമായ ബോഷ്യയുടെ പ്രചാരണത്തിന്റെ ഭാഗമായി കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ നവംബർ 27 രാവിലെ ഒൻപതിന് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫോൺ: 7510870111.
date
- Log in to post comments