ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണറുടെ കാര്യാലയത്തില്‍ പട്ടാമ്പി, തൃത്താല, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം എന്നീ സര്‍ക്കിള്‍ പരിധികളില്‍ ഭക്ഷ്യ സുക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മഹേന്ദ്ര ബൊലേറൊ/ ടാറ്റാ സുമോ/മാരുതി എര്‍റ്റിഗ/സ്വിഫ്റ്റ് ഡിസൈര്‍/ഹോണ്ട അമേസ്/ഷവര്‍ലറ്റ് എന്‍ജോയ്/ടാറ്റാ ഇന്‍ഡിഗോ എന്നിവയാണ് പരിഗണിക്കുക. വാഹനങ്ങള്‍ക്ക് ഏഴ് വര്‍ഷത്തിലധികം കാലപഴക്കം ഉണ്ടാകരുത്. 2000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ 'വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനുളള ടെണ്ടര്‍' എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷ്ണറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 എന്ന വിലാസത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഭക്ഷ്യസുരക്ഷാ അസി. കമ്മീഷ്ണറുടെ പേരില്‍ പാലക്കാട് ജില്ലയില്‍ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ് ഡ്രാഫ്റ്റ് ഉള്‍പ്പെടെ നവംബര്‍ 12 ന് ഉച്ചയ്ക്ക് ഒന്നിനകം എത്തിക്കണം. ഫോണ്‍: 0491-2505081.
- Log in to post comments