Skip to main content

മരങ്ങളുടെ ലേലം ആറിന്

 

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍, കി.മി. 120/000 മുതല്‍ കി.മി 131/000 നു ഇടയില്‍ വരുന്ന പലജാതി മരങ്ങളുടെ ലേലം നവംബര്‍ ആറിന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത ഉപവിഭാഗത്തില്‍ രാവിലെ 10.30 ന് നടക്കും. ജി.എസ്.ടി. രജിസ്‌ട്രേഷന്‍ ഉളളവര്‍ക്കെ ലേലത്തില്‍ പങ്കെടുക്കാനാവൂ. നിരതദ്രവ്യം അടക്കം മുദ്ര വച്ച ക്വട്ടേഷനുകള്‍ നവംബര്‍ അഞ്ചിന് മൂന്ന് വരെ സ്വീകരിക്കും.

date