Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം: കര്‍ണ്ണാടക സംഗീത മത്സര വിജയികള്‍

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പാത്തി ദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി ഒക്ടോബര്‍ 26, 27 തീയതികളില്‍ ചെമ്പൈ സ്മാരക സംഗീത കോളേജില്‍ നടത്തിയ കര്‍ണ്ണാടക സംഗീത മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, ട്രോഫിയും നവംബര്‍ എട്ടിന് വൈകീട്ട് ആറിന് നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിതരണം ചെയ്യും. വിജയികള്‍ സംഗീതോത്സവ വേദിയില്‍ എത്തണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

 

 

വായ്പ്പാട്ട്   സബ് ജൂനിയര്‍

 

കെ.വി.ശുഭധലക്ഷ്മി :  ഒന്നാം സ്ഥാനം

നിവേദ്യ.എസ്.            :  രണ്ടാം സ്ഥാനം

ജെ.ആര്‍.ശ്രീമീനാക്ഷി :  മൂന്നാം സ്ഥാനം

ശ്രീചന്ദന.എ.                :  പ്രോത്സാഹനം

ടി.എസ്.ശ്രീരാം           :  പ്രോത്സാഹനം

 

വായ്പ്പാട്ട്   ജൂനിയര്‍

 

ഋതുപര്‍ണ്ണ.എ.           :   ഒന്നാം സ്ഥാനം

സുദര്‍ശന.എം.            :  രണ്ടാം സ്ഥാനം

സാരംഗ്.വി.ജി.          :   മൂന്നാം സ്ഥാനം

 

വായ്പ്പാട്ട്   സീനിയര്‍ പെണ്‍കുട്ടികള്‍

 

സരസ്വതി.എ.ആര്യ  :  ഒന്നാം സ്ഥാനം

മേഘ.എസ്.                :  രണ്ടാം സ്ഥാനം

 

വായ്പ്പാട്ട്   സീനിയര്‍ ആണ്‍കുട്ടികള്‍

 

നവനീതകൃഷ്ണന്‍    :  ഒന്നാം സ്ഥാനം

 

വയലിന്‍  ജൂനിയര്‍

 

അന്നപൂര്‍ണ്ണി.ജി.           :   ഒന്നാം സ്ഥാനം

ദീക്ഷിത്.വി.ജി.               :  രണ്ടാം സ്ഥാനം

ആദിത്യനാരായണന്‍    :   മൂന്നാം സ്ഥാനം

ലളിത പാര്‍വ്വതി           :   പ്രോത്സാഹനം

 

വയലിന്‍  സീനിയര്‍

 

അതുല്യ ബാലചന്ദ്രന്‍       :  ഒന്നാം സ്ഥാനം

അരുണിമ.എം.                  :  രണ്ടാം സ്ഥാനം

സൂര്യ വിനോദ് നമ്പ്യാര്‍ :   മൂന്നാം സ്ഥാനം

 

മൃദംഗം  ജൂനിയര്‍

 

നിരഞ്ജന്‍.എം.                 :   ഒന്നാം സ്ഥാനം

എസ്.ശ്രീഹരി                    :   രണ്ടാം സ്ഥാനം

ആദിത്യനാരായണന്‍        :   മൂന്നാം സ്ഥാനം

 

മൃദംഗം  സീനിയര്‍

 

ആര്‍.ഹരിശങ്കര്‍               :     ഒന്നാം സ്ഥാനം

ബലരാമന്‍.സി.വി.          :     ഒന്നാം സ്ഥാനം

സുശാന്ത്.എസ്.                :     രണ്ടാം സ്ഥാനം

പ്രണവ്.പി.                       :     മൂന്നാം സ്ഥാനം

 

വീണ

 

സൂര്യ വിനോദ് നമ്പ്യാര്‍ :     ഒന്നാം സ്ഥാനം

കൃഷ്ണ.എം.ജി.               :      രണ്ടാം സ്ഥാനം

 

date