Skip to main content

ലേലം

 

പുതുപ്പള്ളി സെന്‍റ് ജോര്‍ജ്സ് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന തേക്കും പെരുമരവും നവംബര്‍ ആറ് രാവിലെ 11ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2352622, 9496074150

date