Post Category
മധൂര്‍ പഞ്ചായത്ത് കേരളോത്സവം
മധൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ നാല്,അഞ്ച്,ആറ്,ഏഴ്,എട്ട്,പത്ത് തീയ്യതികളില്‍ നടത്തും.പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ഒക്ടോബര്‍ 31 നകം പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments