Skip to main content

രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍   നവംബര്‍  8 ന്

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റ്‌റിന്റെ നേതൃത്വത്തില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്  കേന്ദ്രികരിച്ച് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നവംബര്‍  എട്ടിന്  രാവിലെ   പത്തിന് സംഘടിപ്പിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഉന്നത സര്‍ട്ടിഫിക്കറ്റ് ,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും അടച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ. യോഗ്യത  -പ്ലസ്ടു/തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9207155700-04994297470

date