Skip to main content

തെങ്ങിന്‍തൈയും മാവിന്‍തൈയും വില്‍പനയ്ക്ക്

പൈവളിഗെ കൃഷിഭവനില്‍ വില്‍പ്പനയ്ക്കായി കേരസങ്കര തെങ്ങിന്‍തൈയും മാവിന്‍തൈയും എത്തി.തെങ്ങിന്‍ തൈ ഒന്നിന് 125 രൂപയും മാവിന്‍തൈക്ക് 75 രൂപയും ആണ്  വില.

date