Skip to main content

തുണി സഞ്ചി  നിര്‍മാണ കോഴ്‌സ്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ  തുണി സഞ്ചി നിര്‍മാണ കോഴ്‌സ് പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ രണ്ടിനകം അപേക്ഷ നല്‍കണം. പ്രായപരിധി 20 നും 45 നും മധ്യേ .പരിശീലനം , ഭക്ഷണം , താമസ സൗകര്യം എന്നിവ സൗജന്യമാണ്. ഫോണ്‍: 04672268240

date