Post Category
അധ്യാപക നിയമനം
കാസര്‍കോട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് പ്ലസ് ടു വിഭാഗത്തില്‍ അറബിക് ജൂനിയര്‍ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. അഭിമുഖം ഒക്ടോബര്‍ 31 ന് രാവിലെ പത്തിന് സ്കൂള്‍ ഓഫീസില്‍ നടക്കും.
date
- Log in to post comments