Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 119 അംഗന്‍വാടികള്‍ക്ക് പി.എം.എം.വി.വൈ പദ്ധതിയുടെ പരസ്യത്തിനായി വകുപ്പ് തയ്യാറാക്കിയ ഐ.ഇ.സി പോസ്റ്റര്‍, ബ്രോഷര്‍,സ്റ്റിക്കര്‍ എന്നിവ പ്രിന്റ് ചെയ്ത് നല്‍കുവാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 14 ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍-0467 2217437.

date