Skip to main content

ജില്ലാ പദ്ധതി പ്രകാരശനം നവംബര്‍ 1ന്

കേരളപപ്പിറവി ദിനാചരണത്തോടനുബന്ധിച്ച്   ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 1ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പദ്ധതി പ്രകാശനവും വിതരണവും മണ്ണൊലിപ്പ് തടയുന്നതിനായി ഈറ്റ, മുള എന്നിവ തരിശുഭൂമിയില്‍ വച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ച് ബാംബൂ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ അവതരണവും ദുരന്ത നിവാരണത്തിനായി റെഡ്‌ക്രോസ് സൊസൈറ്റിയുടെ ടൂള്‍കിറ്റ് വിതരണവും നടത്തും. ജില്ലയില തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും.
 

date