Skip to main content

ഭിന്നശേഷി ദിനാചരണം: യോഗം രണ്ടിന്

ലോക ഭിന്നശേഷി ദിനാചരണപരിപാടിയുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് എഡിഎംന്റെ ചേംബറില്‍ ആലോചനായോഗം നടക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും സ്‌പെഷ്യല്‍ സ്‌കൂളുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.                                     

 

date