Skip to main content

ക്വട്ടേഷന്‍

 

ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 12 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0468 2222725, 2222825. 

 

date